Surprise Me!

തുറന്നടിച്ച് മുരളി വിജയ് | OneIndia Malayalam

2018-10-05 217 Dailymotion

<br />ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ടായിരുന്ന മുരളിയെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം തഴയുകയായിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മുരളിയെ ഉള്‍പ്പെടുത്തിയിട്ടില്ല.<br /><br />Test recall unlikely for Shikhar Dhawan, door still ajar for Murali Vijay

Buy Now on CodeCanyon